Pakistani intruder shot dead by BSF in Pathankot

പത്താന്‍കോട്ട്: പഞ്ചാബ് പത്താന്‍കോട്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു. ബാമിയാല്‍ മേഖലയില്‍ കഴിഞ്ഞ രാത്രി തുടങ്ങിയ തിരച്ചിലിനൊടുവിലാണ് സൈന്യം ഭീകരനെ വധിച്ചത്.

കൂടുതല്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന സൂചനയെത്തുടര്‍ന്ന് പഠാന്‍കോട്ടില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി. കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top