ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പാകിസ്താന്‍ 313 റണ്‍സിന് പുറത്ത്

സ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പാകിസ്താന്‍ 313 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റെടുത്ത് പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയയെ മുന്നില്‍ നിന്ന് നയിച്ചു.മുഹമ്മദ് റിസ്വാന്‍ (88), സല്‍മാന്‍ അലി അഗ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Top