ആണവശക്തി വര്‍ധിപ്പിക്കാനൊരുങ്ങി പാക്കിസ്ഥാന്‍, 2021-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും

pakisthan flag

ഇസ്ലാമാബാദ്: ആണവശക്തി വര്‍ധിപ്പിക്കാനൊരുങ്ങി പാക്കിസ്ഥാന്‍.

2021-ല്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആണവശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ റിയാക്ടറുകള്‍ക്ക് ഒപ്പം മൂന്നോ നാലോ വലിയ റിയാക്ടറുകള്‍കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയൊരുക്കുകയാണെന്ന് പാക് അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് നയീം അറിയിച്ചു.

Top