Pakistan violates ceasefire again,

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക്‌ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഒരു സൈനികന് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പ്രകോപനംകൂടാതെയുള്ള പാക് ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം അതേ നാണയത്തില്‍ തിരിച്ചടിച്ചു.

Top