പെഷവറില്‍ നടന്ന ചാവേര്‍ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ടിടിപി

terrorism

പെഷവാര്‍: പെഷവറില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെഹ്‌റീക്ക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ (ടി.ടി.പി). ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

താലിബാന്‍ വക്താവ് മൊഹമ്മദ് ഖുറാസാനിയുടെ പ്രസ്താവനയെ പ്രതികരിച്ച് പാക്കിസ്ഥാനിലെ റിപ്പോര്‍ട്ടറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

Top