ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

സ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ഫ്രാസ് അഹമ്മദ് ടീമിനെ നയിക്കും. വഖാസ് മക്‌സൂദ് ആണ് ടീമിലെ പുതുമുഖ താരം.

സ്‌ക്വാഡ്: മുഹമ്മദ് ഹഫീസ്, ഫകര്‍ സമന്‍, ബാബര്‍ അസം, ഷാഹിബ്‌സാദ ഫര്‍ഹാന്‍, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഹുസൈന്‍ തലത്, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാന്‍ ഷിന്‍വാരി, ഹസന്‍ അലി, ഇമാദ് വസീം, വഖസ് മക്‌സൂദ്, ഫഹീം അഷ്‌റഫ്.

Top