പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളുടെ ടീമിനെ പ്രഖ്യാപിച്ച്‌ ദക്ഷിണാഫ്രിക്ക

south africa

പാക്കിസ്ഥാനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ഡിസംബര്‍ 26നു സെഞ്ചൂറിയണിലാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അടുത്ത മത്സരങ്ങള്‍ 2019 ജനുവരിയുടെ ആദ്യ പകുതിയില്‍ കേപ് ടൗണിലും ജോഹാന്നസ്ബര്‍ഗിലുമായി നടക്കും.

ദക്ഷിണാഫ്രിക്ക: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ടെംബ ബാവുമ, ത്യൂണിസ് ഡി ബ്രൂയിന്‍, ക്വിന്റണ്‍ ഡിക്കോക്ക്, ഡീന്‍ എല്‍ഗാര്‍, സുബൈര്‍ ഹംസ, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡുവാനെ ഒളിവിയര്‍, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ, ഡെയില്‍ സ്റ്റെയിന്‍

Top