പാക്കിസ്ഥാനിൽ സ്ഫോടനം ; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

Bomb blast

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ കുർരാം ഏജൻസിയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. മൂന്നു സ്ത്രീകളടക്കം ഒരു കുടുംബത്തിലെ ആറ് പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ മറ്റൊരാൾക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കൊല്ലപ്പെട്ടവർ.

Top