Pakistan Security Forces Foil Major Terror Attack on Christians

ലാഹോര്‍: ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടത്തന്‍ പദ്ധതിയിട്ട ഭീകരനെ പാക് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.

വെള്ളിയാഴ്ച രാത്രി ലാഹോറിലെ ഒരു ഫാക്ടറി പരിസരത്തായിരുന്നു സംഭവം. രണ്ട് ബെല്‍റ്റ് ബോംബുകള്‍, നാല് ഗ്രനേഡ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.

ഭീകരന്റെ ഭാര്യയെ സൈന്യം അറസ്റ്റ് ചെയ്തു. ഭീകരനും കുടുംബത്തിനും ഒളിത്താവളം ഒരുക്കിയ വസ്തുകച്ചവടക്കാരന്‍ അയൂബ്, അസീം എന്നിവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top