Pakistan Says It Test-Fired Medium-Range Cruise Missile

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മധ്യദൂര ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ബാബുര്‍ ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പാണു പരീക്ഷിച്ചത്.

700 കിലോമീറ്ററാണു മിസൈലിന്റെ പരിധി. സമുദ്രത്തിലെയും കരയിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്കു മിസൈല്‍ തൊടുക്കുവാന്‍ സാധിക്കുമെന്ന് സൈന്യം അറിയിച്ചു.

Top