പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസി അടുത്ത ആഴ്ച നേപ്പാൾ സന്ദർശിക്കും

shahid khaqan abbasi

ഇസ്ലാമബാദ് : പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസി തിങ്കളാഴ്ച നേപ്പാൾ സന്ദർശിക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ഷാഹിദ് ഖഖന്‍ അബ്ബാസി നേപ്പാളിൽ എത്തുന്നത്.

നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലിയുമായി കൂടിക്കാഴ്ച നടത്തുന്ന പാക്ക് പ്രധാനമന്ത്രി ഉയർന്ന തലത്തിൽ രാഷ്ട്രീയ ചർച്ചകൾ നടത്തും. എന്നാൽ നേപ്പാൾ വിദേശകാര്യ മന്ത്രാലയം സന്ദർശനത്തെ സംബന്ധിച്ച അറിവില്ലെന്ന് വ്യക്തമാക്കി.

Top