ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ ശക്തരല്ല; വീരേന്ദര്‍ സേവാംഗ്

പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് പോന്ന എതിരാളികളല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാംഗ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ ഇന്നാണ് ഇന്ത്യ- പാക്ക് പോരാട്ടം നടക്കുന്നത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. കളത്തിന് പുറത്തുള്ള പോലെ തന്നെ കളത്തിനകത്തും വാശിയേറിയതാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരങ്ങള്‍. എന്നാല്‍ അടുത്ത കാലത്തായി ഏകപക്ഷീയമാണ് മത്സരങ്ങള്‍. ഇന്ത്യന്‍ ടീമിന്‌ മുന്നില്‍ പാക്കിസ്ഥാന്‍ പഴയ പോലെ ശക്തരല്ലെന്നും സേവാംഗ്‌

Top