പാക്കിസ്ഥാനില്‍ ഒരു ‘തരി’ അനങ്ങിയാല്‍ നമ്മള്‍ അത് കാണും !(വീഡിയോ കാണാം)

പാക്കിസ്ഥാന്റെ മാത്രമല്ല, ചൈനയുടെയും ഉറക്കം കെടുത്തി വീണ്ടും ഇന്ത്യ. ഇത്തവണ ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. കാര്‍ട്ടോസാറ്റ് 3, റിസാറ്റ് 2 ബി.ആര്‍ 1, ബി.ആര്‍ 2 എന്നീ ഉപഗ്രഹങ്ങളാണിത്.

Top