പാക്കിസ്ഥാനിലെ ലാഹോറില്‍ സൂഫി ആരാധനാലയത്തിനു സമീപം സ്‌ഫോടനം ; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ സൂഫി ആരാധനാലയത്തിനു സമീപം വന്‍ സ്‌ഫോടനം. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധനാലയത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.

സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ബോംബാക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top