പാകിസ്ഥാനും ഇന്ത്യയും ആണാവോർജ പ്ലാന്റുകൾ കൈമാറി

സ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആവണവോര്‍ജ പ്ലാന്റുകള്‍ അടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി. മുപ്പത് വര്‍ഷമായി നടന്ന് വരുന്ന കീഴ്‌വഴക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.

ആണവ ആക്രമണങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളേയും വിലക്കുന്നതിനുള്ള ഉഭയ കക്ഷി ക്രമീകരണത്തിന്റെ ഭാഗമാണിത്. ആണവ കേന്ദ്രങ്ങളുടെ പട്ടിക വെള്ളിയാഴ്ച കൈമാറിയ വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

Top