pak- violation of the ceasefire agreement

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം. കാഷ്മീരിലെ അഖ്‌നൂരിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായാണ് വിവരം.

Top