ജമ്മു കശ്മീരിലെ നൗഷേരയില്‍ പാക് പ്രകോപനം

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ നൗഷേരയില്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമം നടത്തി. ഞായറാഴ്ച രാവിലെയായിരുന്നു പാക് ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും പാക് സൈന്യം അതിര്‍ത്തി ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു. മെന്‍ദാര്‍, കൃഷ്ണ ഘതി, പൂഞ്ച് സെക്ടറുകളിലായിരുന്നു പാക് ആക്രമണം.

 

 

 

Top