പാക്ക് അധീന കശ്മീരിലും വേണം, യുക്രൈൻ മോഡൽ ആക്രമണം

ഷ്യ, യുക്രെയിനിൽ കയറിയതിനെ എതിർക്കുന്നവർ, പാക്കിസ്ഥാൻ പാക്ക് ‘അധീന’ കശ്മീരിനെ മുൻ നിർത്തി അനവധി വർഷങ്ങളായി ഇന്ത്യക്കെതിരെ നടത്തുന്ന ആക്രമണങ്ങളും കാണാതെ ഇരിക്കരുത്. യുക്രെയിനെ മറയാക്കി റഷ്യക്ക് ഭീഷണി ഉയർത്താൻ അമേരിക്ക ശ്രമിക്കുന്നതിനെയാണ്, പുടിൻ മുളയിലേ നുള്ളിക്കളഞ്ഞിരിക്കുന്നത്. അതുപോലെ പാക്ക് ‘ അധീന ‘ കശ്മീരിനെ മുൻ നിർത്തി പാക്കിസ്ഥാൻ നടത്തുന്ന ആക്രമണത്തിന് മുൻപു തന്നെ ഇന്ത്യ ‘തക്ക’ മറുപടി നൽകിയിരുന്നു എങ്കിൽ. ആ പ്രദേശവും നമ്മുടെ കയ്യിൽ ഇരിക്കുമായിരുന്നു… (വീഡിയോ കാണുക)

Top