സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തു

bsf

അഹമ്മദാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്ത് ബിഎസ്എഫ്. ഗുജറാത്തിന്റെ തീരത്തുനിന്നാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. ബോട്ടില്‍ നിന്ന് സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയില്ലെന്നാണ് ബിഎസ്എഫ് വ്യക്തമാക്കിയിരിക്കുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ച ഏഴ് പാക്ക്‌ മത്സ്യത്തൊഴിലാളികളെ ഈ മാസം 13ന് ബിഎസ്എഫ് ഗുജറാത്തിന്റെ തീരത്തു നിന്നും പിടികൂടിയിരുന്നു.

Top