പാക് പ്രകോപനങ്ങൾക്ക് മിന്നലാക്രമണത്തിലൂടെ മറുപടി നൽമെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാർ

ന്യൂഡൽഹി: പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് മിന്നലാക്രമണ മാതൃകയിൽ മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാർ.

സമഗ്രവികസനമാണ് മോദിസർക്കാരിന്റെ ലക്ഷ്യമെന്നും അനന്ത് കുമാർ പറഞ്ഞു.

Top