ജ​മ്മു​കാ​ഷ്മീ​രി​ൽ പാ​ക് ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ബി​.എ​സ്.എഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ പാ​ക് സൈ​ന്യം ന​ട​ത്തി​യ ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്.

ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ആ​ർ​എ​സ് പു​ര​യി​ൽ പാ​ക് സൈ​ന്യം രൂ​ക്ഷ​മാ​യ ഷെ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ടി​വ​ന്നു. ഇ​തി​നു ശേ​ഷം വീ​ണ്ടും മേ​ഖ​ല​യി​ൽ പാ​ക് സൈ​ന്യം ആ​ക്ര​മ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

Top