പാര്‍വതിക്ക് നേരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പത്ത് ചോദ്യങ്ങളുമായി പായ്ച്ചിറ നവാസ്

തിരുവനന്തപുരം: നടി പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായും പത്തു ചോദ്യങ്ങള്‍ ഉയര്‍ത്തിയും സാമൂഹിക പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് രംഗത്ത് . .

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പ്രസക്തരൂപം ചുവടെ :

പ്രിയ സുഹൃത്തുക്കളെ….
ഞാന്‍ പായ്ച്ചിറ നവാസ്.
ഫോണ്‍: 9061283244.
9539980558.

ചില കാര്യങ്ങള്‍ പറയാതെ വയ്യ…… ഞങ്ങള്‍ക്കും പറയാനുണ്ട്…..

ജൂനിയര്‍ പാര്‍വ്വതി അത്ര
വിശുദ്ധയല്ല…..
ഇത് പാര്‍വ്വതി തന്നെ തുറന്ന് സമ്മതിക്കുന്നു….
പാര്‍വ്വതിയുടെ ജീവിതവും, തുറന്ന് പറച്ചിലുകളും തന്നെ വ്യക്തമാക്കുന്നത് പാര്‍വ്വതി നിസ്സാരക്കാരിയെയല്ലെന്നാണ്.

 

  •  പാര്‍വ്വതി താങ്കളെ കൊച്ചിയിലെ നടിയെ പീഡിപ്പിച്ചത്‌പോലെ, ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചിട്ടില്ലേ….???? ഇത് താങ്കള്‍ തന്നെ പൊതു സമൂഹത്തിന് മുന്നില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് തുറന്ന് പറഞ്ഞില്ലേ….???
  •  എന്ത് കൊണ്ട് താങ്കളെ ക്രൂരമായി പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി   കൊടുത്തില്ല….???
    അന്ന് താങ്കളുടെ സ്ത്രീത്വത്തില്‍ വലിയഅഭിമാനം തോന്നിയത്   കൊണ്ടാണൊ….??? അതൊ ലക്ഷങ്ങളുടെ നോട്ട് കെട്ടിനു മുമ്പില്‍   സ്ത്രീതത്വം മറന്ന് പോയോ….???
  •  പാര്‍വ്വതി നടിയായ താങ്കള്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ അനവസരത്തില്‍,   ഒരുപാട് പേരുടെ സ്വപ്നസാക്ഷാല്‍ക്കാരവും, ജീവിത ഉപാധിയുമായ ഒരു   സിനിമയെ വിമര്‍ശിച്ചത് ശരിയാണോ….???
  •  താങ്കള്‍ അഭിനയിച്ച നോട്ട് ബുക്കില്‍ സ്ത്രീത്വത്തെ അവഹേളിക്കുന്ന,   പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന, പുരുഷന്‍മാര്‍ക്ക് കാമ – സംതൃപ്തി   നല്‍കുന്ന ഒന്നുമില്ലായിരുന്നോ….???
  •  താങ്കള്‍ മലയാളി സ്ത്രീകള്‍ക്ക് ആകെ അപമാനമാകുന്ന തരത്തില്‍   പരസ്യമായി ഹുക്ക വലിച്ച്, ഊതി സമൂഹത്തിന് മുന്നിലേക്ക് പുക വിട്ടപ്പോള്‍   താങ്കളുടെയും, കുടുംബത്തിലുള്ളവരുടെയും സ്ത്രീത്വതിന് വികാരാവേശം   തോന്നിയില്ലേ….???
  •  ഒരു നടി, ക്യാമറയ്ക്ക് മുന്നില്‍ നൂറ് കണക്കിന് ആള്‍ക്കാര്‍ തല്‍സമയം   കാണ്‍കേ കാല് കവച് വെച്ച് പ്രസവം ചിത്രീകരിക്കുകയും,   ലക്ഷക്കണക്കിനാളുകള്‍ കണ്ടപ്പോഴും താങ്കളുടെ സ്ത്രീതത്വം എന്തേ   വികാരപ്പെട്ടില്ല….???
  •  താങ്കളുടെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍, അവരുടെ   പരസ്പരം വിഴുപ്പ് അലക്കിയുള്ള വിവാഹമോചനങ്ങള്‍ നടക്കുമ്പോള്‍ എന്തേ   കുട്ടി പാര്‍വ്വതിയുടെ സ്ത്രീത്വം മിണ്ടാത്തത്…..???

തുടങ്ങിയ പത്ത് ചോദ്യങ്ങളാണ് പായ്ച്ചിറ നവാസ് പാര്‍വതിയുടെ മറുപടിക്കായി ചോദിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെയുള്ള ലിങ്കില്‍…

https://www.facebook.com/navas.pachira?hc_ref=ARSXl1j_aDwZ3GS0gC-MQS2q2s3sh77oXr0BEFPR-1FWDyuIi7QutfA7cUA1qdg8Qxo&fref=nf&pnref=story

Top