വില 122 കോടി ; ലോകത്തിലെ ഏറ്റവും വില കൂടിയ കാറുമായി പഗനി

pagani

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വില കൂടിയ കാറുമായി ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പഗനി. 800 PS പവറുള്ള പഗനി സോണ്ട HP ബാര്‍ഷേറ്റ ലോകത്തില്‍ വെച്ച് ഏറ്റവും വില കൂടിയ കാറാണ്.

65121396.cms

മൂന്ന് യൂണിറ്റ് കാറുകള്‍ മാത്രമാണ് പഗനി നിര്‍മിക്കുന്നത്. അത് മൂന്നും വിറ്റ് പോയതായും കമ്പനി അധികൃതര്‍ അറിയിച്ചു.

65121397.cms

ഓപ്പണ്‍ ടോപ് മോഡലാണ് പഗനി സോണ്ട HP ബാര്‍ഷേറ്റ. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട മിഡ്-എന്‍ജിന്‍ഡ് പഗനി സോണ്ട അടിസ്ഥാനമാക്കിയാണ് എച്ച്.പി ബാര്‍ഷേറ്റയുടെ നിര്‍മാണം.

Top