പത്മജ തീർത്ത ‘പത്മവ്യൂഹത്തിൽപ്പെട്ട്’ യു.ഡി.എഫ് . . .

ത്തരമൊരു അവസ്ഥ കേരളത്തിലെ കോൺഗ്രസ്സ് മാത്രമല്ല , ലീഗും ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. കെ. കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബി.ജെ.പി ചേർന്നതോടെ , ഇനി എന്തു പറഞ്ഞാണ് വോട്ട് പിടിക്കുക എന്ന ചോദ്യം കോൺഗ്രസ്സ് – ലീഗ് അണികളിൽ ഉയർന്നു കഴിഞ്ഞു. അവരുടെ ആത്മവിശ്വാസം ചോർത്തി കളയുന്ന നീക്കമാണ് പത്മജ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബി.ജെ.പിയാണെന്ന, ഇടതുപക്ഷ പ്രചരണത്തിനാണ് ഇതോടെ ശക്തി കൂടിയിരിക്കുന്നത്. (വീഡിയോ കാണുക)

Top