ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കും എതിരെ റിയാസ് (വീഡിയോ കാണാം)

മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അബ്ദുൾ ഖാദറിന്റെ മകനാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.പൊലീസ് കുടുംബത്തിൽ നിന്നും പോരാട്ട മുഖത്തേക്ക് എത്തിയ വിപ്ലവകാരി

Top