വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജീവിക്കുന്നത് ഇന്ത്യയുടെ ജനമനസുകളിലെന്ന് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാളികളെ കുറിച്ചുളള നിഘണ്ടുവില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കിയ കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fposts%2F1556653771203892&width=500″ width=”500″ height=”212″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മത വര്‍ഗ്ഗീയവാദികളുടെ കൂലിയെഴുത്തിലല്ല, ഇന്ത്യയുടെ ജനമനസുകളിലാണ് ജീവിക്കുന്നത് എന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

Top