ഇതാണ് മതേതരത്വം, ഐ.ജിയുടെ കുടുംബം മാതൃക !

.പി.എസ് ഓഫീസര്‍ പി.വിജയന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത്, തന്റെ ഇസ്ലാംമത സുഹൃത്തിന് സ്വന്തം വീട്ടിലെ പൂജാമുറിയില്‍ നിസ്‌ക്കരിക്കാന്‍ സാഹചര്യമൊരുക്കിയ പിതാവിന്റെ കഥയാണ്, ഫാദേഴ്‌സ് ഡേയില്‍ പി.വിജയന്‍ പങ്കുവച്ചിരിക്കുന്നത്.(വീഡിയോ കാണുക)

 

Top