പി വി അന്‍വറിന്റെ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് തന്നെയെന്ന് കളക്ടര്‍

മലപ്പുറം: ഇടത് എംഎല്‍എ പി വി അന്‍വറിന്റെ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് തന്നെയെന്ന് ജില്ലാ കളക്ടര്‍.

പാര്‍ക്ക് നില്‍ക്കുന്നിടത്ത് നിര്‍മ്മാണ പ്രവര്‍ത്തി പാടില്ല. അനുമതിയുടെ കാര്യം തീരുമാനിക്കേണ്ടത് പഞ്ചായത്തെന്നും വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്.

Top