മുസ്ലീം ലീഗ് എം.പിക്ക് പ്രിയം പിണറായി സർക്കാർ ! (വീഡിയോ കാണാം)

പ്രളയദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന മുസ്‌ലിം ലീഗ് നിലപാട് തള്ളി സര്‍ക്കാരിനെ പ്രശംസിച്ച് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി. രംഗത്ത്. പ്രതിപക്ഷമെന്ന നിലയ്ക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്നാണ് വഹാബിന്റെ പരിഹാസം.

Top