ചേർത്തലയിൽ വീണ്ടും മത്സരിക്കുന്നതിനായി മന്ത്രി തിലോത്തമൻ്റെ കരുനീക്കം. ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത് വെള്ളാപ്പള്ളി നടേശനെ. മൂന്നു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കരുതെന്ന സി.പി.ഐ തീരുമാനം അട്ടിമറിക്കാൻ ശ്രമം. തിലോത്തമനെതിരെ ഇടതുപക്ഷത്തു തന്നെ പ്രതിഷേധം ശക്തം.(വീഡിയോ കാണുക)
തിലോത്തമനാണ് യഥാർത്ഥ ‘വില്ലൻ’ കമ്മ്യൂണിസ്റ്റുകൾക്ക് നിരക്കാത്ത പ്രവർത്തി
