പിണറായി, ശ്രീരാമകൃഷ്ണൻ, ജലീൽ . . . വേട്ടയാടിയത് ആരുടെ അജണ്ട ?

സ്വർണ്ണക്കടത്തു കേസിലെ കേന്ദ്ര ഏജൻസിയുടെ മാപ്പു സാക്ഷിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. പ്രതിരോധത്തിൽ ആകുന്നത് പ്രതിപക്ഷം മാത്രമല്ല, സർക്കാറിനെ വേട്ടയാടിയ മാധ്യമങ്ങൾ കൂടിയാണ്. വമ്പൻ ട്വിസ്റ്റാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഗൂഢാലോചന അന്വേഷിക്കപ്പെട്ടാൽ, പല പ്രമുഖരും കുടുങ്ങും.(വീഡിയോ കാണുക)

Top