വിവാദങ്ങള്‍ക്കും മീതെ പ്രതിച്ഛായ, സര്‍വേയിലും ശ്രീരാമകൃഷ്ണന്‍ !

പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ശ്രീരാമകൃഷ്ണന് വന്‍ മുന്‍തൂക്കം. ചുവപ്പു കോട്ടയായി പൊന്നാനി തുടരുമെന്ന് അഭിപ്രായപ്പെട്ടത് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം.(വീഡിയോ കാണുക)

 

Top