കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

തിരുവനന്തപുരം : കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധ കേന്ദ്രകരിക്കുകയാണ് വേണ്ടതെന്നും പഠനത്തിന് ശേഷം മതി രാഷ്ട്രീയമെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചിയില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top