P. K. KunJalikutty’S Statement about UDF

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിന്റെ അടിത്തറ ഇപ്പോഴും ശക്തമാണെന്ന് മുന്‍ വ്യവസായ മന്ത്രിയും മുസ്‌ലീം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ജനകീയ വിഷയങ്ങളോട് അവഗണനാ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Top