P. K. Kunjalikutty’s statement about km mani

kunjalikutty

കോഴിക്കോട്: യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.എം.മാണി കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന് കരുതുന്നില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു

ദീര്‍ഘനാളത്തെ ബന്ധം ഒറ്റനിമിഷം കൊണ്ടു അവസാനിപ്പിക്കാന്‍ കഴിയില്ല.

പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top