പരിയാരം മെഡിക്കല്‍ കോളേജ് ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍;വീഡിയോയുമായി പി.ജയരാജന്‍

p-jayarajan

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും ആസ്പത്രി ആംബുലന്‍സും ആക്രമിക്കപ്പെടുന്ന വീഡിയോ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പുറത്തു വിട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.ജയരാജന്‍ വീഡിയോ പുറത്ത് വിട്ടത്.

പരിയാരം മെഡി.കോളേജും ആംബുലന്‍സ് ആര്‍എസ്എസ് ക്രിമിനലുകള്‍ അടിച്ചു തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

Top