p jayarajan – kathiroor manoj case

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐയുടെ ആവശ്യം പരിഗണിയ്ക്കുന്നത് തലശേരി സെഷന്‍സ് കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി.

ജയരാജന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളിലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നതെന്ന് വാദിച്ചാണ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്.

Top