സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആര്‍.എസ്.എസ് ധരിക്കേണ്ടെന്ന് പി ജയരാജന്‍

p-jayarajan

കോഴിക്കോട്: സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആര്‍.എസ്.എസ് ധരിക്കേണ്ടെന്ന് സിപിഎം നേതാവ് പി ജയരാജന്‍.

ആര്‍.എസ്.എസിന്റെ ഫാസിസത്തെ ജനാധിപത്യരീതിയില്‍ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top