P J Joseph asks to Pinarayi study about new dam in Mullapperiyar

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിന് പിന്നിലെ കാരണങ്ങള്‍ മുഖമന്ത്രി പിണറായി വിജയന്‍ പഠിക്കണമെന്ന് മുന്‍ജലവിഭവമന്ത്രി പി.ജെ ജോസഫ്.

അണക്കെട്ട് ശക്തമാണെന്ന തമിഴ്‌നാടിന്റെ വാദഗതി അംഗീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 120 വര്‍ഷം പഴക്കമുളള അണക്കെട്ട് ബലപ്പെടുത്തലിലൂടെ നിലനില്‍ക്കുമെന്നത് അംഗീകരിക്കാനാകില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

Top