P H Kurian new revenue secretary in kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ റവന്യൂ സെക്രട്ടറിയായി പി. എച്ച്. കുര്യന്‍ ചുമതലയേല്‍ക്കും. നിലവില്‍ സ്ഥാനം വഹിച്ചിരുന്ന ബിശ്വാസ് മേത്തയ്ക്കു പകരമാണ് നിയമനം.

ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ബിശ്വാസ് മേത്ത ഡല്‍ഹിയിലേക്കു മടങ്ങും.

Top