കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എ.കെ ആന്റണിയെ നിയമിച്ചു

AK-Antony

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എകെ ആന്റണിയെ രാഹുല്‍ഗാന്ധി നിയമിച്ചു. ജയറാം രമേഷ് സമിതി കണ്‍വീനറും പ്രകടനപത്രിക സമിതി അധ്യക്ഷനായി പി.ചിദംബരത്തേയും കണ്‍വീനറായി രാജീവ് ഗൗഡയെയും നിയമിച്ചു. ആനന്ദ് ശര്‍മയാണ് പ്രചാരണ സമിതി അധ്യക്ഷന്‍. കണ്‍വീനര്‍ പവന്‍ ഖേരയാണ്.

Top