P. C. George’S STATEMENT AGAINST Tomin J Thachankary

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി കാണിക്കുന്നതെല്ലാം ഊളത്തരമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ.

പബ്ലിസിറ്റിക്ക് വേണ്ടിയാണ് അയാള്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്.

വകുപ്പ് മന്ത്രിക്ക് ഇഷ്ടമില്ലാത്ത ഒരാളെ എന്തിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നു എന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Top