P. C. George’s statement

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (എം) നിലനില്‍ക്കണമെങ്കില്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു കെ.എം. മാണിയെ പുറത്താക്കണമെന്നു പി.സി.ജോര്‍ജ് എംഎല്‍എ.

മാണി സ്വയം രാജി വച്ചു പോകില്ല. അതുകൊണ്ടു പുറത്താക്കുകയേ നിര്‍വാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡിഎച്ച്ആര്‍എം സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി.ജോര്‍ജ്.

Top