ഓക്‌സിജന്‍ ക്ഷാമം; ശസ്ത്രക്രിയ നിര്‍ത്തിവെച്ച് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളില്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ചു. രാവിലെ നടക്കേണ്ടിയിരുന്ന 10 ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.

കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് ആരോഗ്യസെക്രട്ടറി ഡിഎംഒമാരുടെ യോഗം വിളിച്ചു.

 

Top