ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ നാല് ക്യാമറകളുമായി ഓണര്‍ 9 ലൈറ്റ് ഇന്ന് എത്തുന്നു

honor-9-light

ഫുള്‍വിഷന്‍ ഡിസ്‌പ്ലേയുമായി ഓണര്‍ 9 ലൈറ്റ് ഇന്ന് എത്തുന്നു. നാല് ക്യാമറകളുള്ള ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടിലാണ് ഫ്‌ളാഷ് സെയിലിനെത്തുന്നത്.

ബ്ലാക്ക്, സഫയര്‍ ബ്ലൂ, ഗ്ലേസിയര്‍ ഗ്രേ എന്നീ മൂന്ന് കളറുകളിലാണ് ഫോണ്‍ ലഭ്യമാവുക. ഓണര്‍ 9 ലൈറ്റിന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് 10,999 രൂപയും, നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപയുമാണ് വില

Top