ബി.ജെ.പിക്ക് അധികാരം ഉറപ്പിക്കാൻ ഉവൈസിയും ‘ആയുധം’

നിർണ്ണായകമായ യു.പി തിരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ വിജയം ‘ഉറപ്പിക്കാൻ’ ഇടപെട്ട് ഉവൈസി …. പ്രകോപനപരമായ പ്രസംഗങ്ങൾ, കാവി പാളയത്തിന് നൽകുന്നത് വലിയ പ്രതീക്ഷ. ബീഹാർ ആവർത്തിച്ചാൽ, യു.പി ഭരണം വീണ്ടും ബി.ജെ.പിക്കു തന്നെ ലഭിച്ചേക്കും. ഉവൈസിയുടെ പാർട്ടിയുടെ തനിനിറം തുറന്നു കാട്ടി പ്രതിപക്ഷം ഒറ്റപ്പെടുത്തിയില്ലങ്കിൽ, മോദിക്ക് മൂന്നാം ഊഴവും സുഗമമാകും ! ( വീഡിയോ കാണുക)

Top