ചരക്ക് വാഹനങ്ങളിൽ അമിതഭാരം കയറ്റിയാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

ചരക്ക് വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ. ഇത്തരം നിയമലംഘനങ്ങളിൽ പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നത്.

Top