‘ഓര്‍മയില്‍ ഒരു ശിശിരം’ പ്രൊമോ ടീസര്‍ പുറത്തുവിട്ടു

deepak

ദീപക് പറമ്പോളിനെ കേന്ദ്രകഥാപാത്രമാക്കി വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓര്‍മയില്‍ ഒരു ശിശിരത്തിന്റെ പ്രൊമോ ടീസര്‍ പുറത്തുവിട്ടു. അനശ്വരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

രണ്ട് കാലഘട്ടത്തില കഥകള്‍ പറയുന്ന ചിത്രത്തില്‍ പ്രധാനമായും ടീനേജ് ലവ് സ്‌റ്റോറിയാണ് അവതരിപ്പിക്കുന്നത്. ആസിഫ് അലി ചിത്രം ബിടെക് ആയിരുന്നു ദീപകിന്റെ അവസാന ചിത്രം.

Top