ഓര്‍മ്മയില്‍ ഒരു ശിശിരം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ര്‍മ്മയില്‍ ഒരു ശിശിരം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചമെന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദീപക് പരമ്പോലാണ് നായകന്‍.

അനശ്വരയാണ് നായികയായെത്തുന്നത്. വിവേക് ആര്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയ കഥ പരുന്നതാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. പ്ലസ് വണ്‍ കാലത്തെ ആദ്യ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

Top