സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

nurse

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള 27 സ്റ്റാഫ് നഴ്സുമാരെ പിരിച്ചുവിടാന്‍ ഉത്തരവ്. വൃദ്ധസദനങ്ങളിലും അഗതിമന്ദിരങ്ങളിലും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നത്.

സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരണമെന്നാണ് വിശദീകരണം. മള്‍ട്ടിടാസ്‌ക് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്.

Top